വാര്‍ദ്ധക്യ മരണം പോലെയാണ് കൊവിഡ് മരണവും- മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ മരിക്കുന്നത് പോലെയാണ് കൊവിഡ് ബാധിച്ച് മരിക്കുന്നതും, സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് താന്‍ അംഗീകരിക്കുന്നു. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.